Minister Profile

*This website is under construction,
content is not for publishing purpose.Original contents will be up soon..

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി

കേരളത്തിനൊപ്പം നില്‍ക്കുക

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക

വിദ്യാകിരണം പദ്ധതിയുടെ ഭാഗമാകുന്നതെങ്ങനെ?

ജീവചരിത്രം

ശ്രീ. വി. ശിവൻകുട്ടി

2006, 2011 നിയമസഭ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ നിന്നും നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശ്രീ. വി. ശിവൻകുട്ടി നിലവിൽ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രിയാണ്.

എസ്എഫ്ഐയിലൂടെ രാഷ്ട്രീയരംഗത്തേയ്ക്ക് കടന്നുവന്ന ശ്രീ വി. ശിവൻകുട്ടി എസ്എഫ്ഐ ജില്ലപ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി, സിഐടിയു ജില്ല സെക്രട്ടറി, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം, സിഐടിയു ജില്ല പ്രസിഡന്റ്,സിപിഐഎം ജില്ല സെക്രട്ടറി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1954 നവംബർ 10-ന് ചെറുവക്കലിൽ എം.വാസുദേവൻ പിള്ളയുടെയും പി. കൃഷ്ണമ്മയുടെയും മകനായി ജനിച്ച വി. ശിവൻകുട്ടി ചരിത്രത്തിൽ ബി.എ., എൽ.എൽ.ബി. എന്നീ ബിരുദങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍

വാർത്തകൾ

സ്‌കൂളുകളില്‍ നീന്തല്‍ പരിശീലനം വ്യാപിപ്പിക്കും

സ്‌കൂളുകളില്‍ നീന്തല്‍ പരിശീലനം...
Read More
വാർത്തകൾ

സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക്‌ 14.29 കോടി അനുവദിച്ചു

സ്‌കൂൾ ഉച്ചഭക്ഷണ പാചക...
Read More
വാർത്തകൾ

സ്കൂൾ ഉച്ചഭക്ഷണ സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതിയുടെ ഭാഗമായി 2025 ജനുവരി മാസത്തിൽ മുട്ടയും പാലും വിതരണം ചെയ്ത വകയിലുള്ള തുക 22 കോടി 66 ലക്ഷം രൂപ അനുവദിച്ചു

സ്കൂൾ ഉച്ചഭക്ഷണ സപ്ലിമെന്ററി...
Read More
വാർത്തകൾ

സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് ജനുവരി മാസത്തിലെ ഓണറേറിയം വിതരണം ചെയ്യുന്നതിന് 18 കോടി 63 ലക്ഷം രൂപ അനുവദിച്ചു

സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക്...
Read More
വാർത്തകൾ

ബജറ്റിൽ തൊഴിലും തൊഴിലാളി ക്ഷേമവും

ബജറ്റിൽ തൊഴിലും തൊഴിലാളി...
Read More
വാർത്തകൾ

സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിയ്ക്കായി ഈ വർഷം മുഴുവൻ അലവൻസും അനുവദിച്ചു;അനുവദിച്ചത്‌ 79 കോടി രൂപ

സൗജന്യ സ്കൂൾ യൂണിഫോം...
Read More
വാർത്തകൾ

പരമ്പരാഗത മേഖലയിലെ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കുള്ള സാമ്പത്തിക സഹായ പദ്ധതി – 24 കോടി 83 ലക്ഷം രൂപ അനുവദിച്ചു

പരമ്പരാഗത മേഖലയിലെ തൊഴിലുകളിൽ...
Read More
വാർത്തകൾ

പരിഷ്കരിച്ച പാഠ പുസ്തകങ്ങൾക്ക് കരിക്കുലം കമ്മറ്റി യോഗത്തിൽ അംഗീകാരം; എല്ലാവർഷവും പാഠപുസ്തകം പുതുക്കുന്നത് പരിഗണനയിൽ

പരിഷ്കരിച്ച പാഠ പുസ്തകങ്ങൾക്ക്...
Read More
വാർത്തകൾ

നേമം മണ്ഡലത്തിലെ 34 തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിന് പത്തു കോടി 20 ലക്ഷം രൂപയുടെ ഭരണാനുമതി

നേമം മണ്ഡലത്തിലെ 34...
Read More
വാർത്തകൾ

കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി വിദ്യാഭ്യാസ വിപ്ലവം

കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ...
Read More