വിദ്യാഭ്യാസ വകുപ്പ് വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ആറ് മാസത്തിനുള്ളില്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. • നവകേരള മിഷന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. • പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിച്ചു ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ് സര്‍ക്കാര്‍ അടച്ചു പൂട്ടാന്‍ ഉത്തരവിട്ടതുമായ മലാപ്പറമ്പ് സ്‌കൂളടക്കം