Loading

Archive

Day: September 7, 2017

2 posts

ഓണത്തിന്റെ സന്ദേശം ജീവിതത്തില്‍ പകര്‍ത്തുമ്പോഴാണ് ഉത്സവാഘോഷങ്ങള്‍ സാര്‍ഥമാകുന്നത്

ഓണത്തിന്റെ സന്ദേശം ജീവിതത്തില്‍ പകര്‍ത്തുമ്പോഴാണ് ഉത്സവാഘോഷങ്ങള്‍ സാര്‍ഥമാകുന്നത്

കൊച്ചി: സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും ഓണ സന്ദേശം ജീവിതത്തിലും പകര്‍ത്തുമ്പോഴാണ് ആഘോഷങ്ങള്‍ സാര്‍ഥകമാകുന്നതെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ജില്ല ഭരണകൂടവും ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്നു സംഘടിപ്പിക്കുന്ന ലാവണ്യം 2017 ഓണാഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷമായ ഉത്സവത്തിന്റെ

അധ്യാപകർ നല്ല വിദ്യാർത്ഥികളാകണം (അദ്ധ്യാപകദിന സന്ദേശം)

അധ്യാപകർ നല്ല വിദ്യാർത്ഥികളാകണം (അദ്ധ്യാപകദിന സന്ദേശം)

അധ്യാപകർ നല്ല വിദ്യാര്‍ത്ഥികളാകണം പ്രൊഫ.സി.രവീന്ദ്രനാഥ് : വിദ്യാഭ്യാസവകുപ്പുമന്ത്രി        ഇന്ത്യയുടെ രാഷ്ട്രപതിയും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനു­മായിരുന്ന ഡോ. സര്‍വ്വേപ്പള്ളി രാധാകൃഷ്ണൻറെ ജന്മദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. അധ്യാപകന്റെ കടമകളെ കുറിച്ച് അവരെയും സമൂഹത്തെയും ഓര്‍മ്മപ്പെടുത്തുന്ന സുദിനം കൂടിയാണ് അധ്യാപക ദിനം. അധ്യാപകൻ തലമുറകളെ വാര്‍ത്തെടുക്കുന്ന വ്യക്തിയാണ്. വികസനത്തിന്റെ ഭൂമിക തന്നെ നല്ല