നിര്‍ഭയാ സെന്ററിലെ കുട്ടികളുടെ വിദ്യാഭ്യസത്തിനു കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. നിര്‍ഭയ, മഹിള ശിക്ഷണ്‍ കേന്ദ്രങ്ങളില്‍ നിന്ന് എസ്.എസ്.എല്‍.സിയും പ്ലസ്ടുവും വിജയിച്ച കുട്ടികള്‍ക്കുള്ള അനുമോദനവും സൈക്കിള്‍ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2016-17 വര്‍ഷം വിവിധ നിര്‍ഭയ ഷെല്‍ട്ടര്‍ മഹിളാ ശിക്ഷണ്‍ കേന്ദ്രങ്ങളില്‍നിന്ന് 68