ആലപ്പുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പാഠ്യ-പാഠ്യേതര ഭാഗങ്ങളെ ആസ്പദമാക്കി ഡിജിറ്റൽ ഉള്ളടക്കം നിർമിക്കുന്നതിന് സംസ്ഥാന വിദ്യാഭ്യാസ ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ(എസ്.ഐ.ഇ.റ്റി.) ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. എസ്.ഐ.ഇ.റ്റി. ആലപ്പുഴ വിദ്യാഭ്യാസ ജില്ലയുടെ സഹകരണത്തോടെ വിദ്യാർഥികൾക്കായി നാലുദിവസമായി നടത്തിയ ചലച്ചിത്രശിൽപശാലയുടെ സമാപനസമ്മേളനം തകഴി സ്മാരകത്തിൽ ഉദ്ഘാടനം