Loading

Archive

Day: December 21, 2017

2 posts

ലഹരി ഉപയോഗം തടയാന്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും പരിശീലനംനല്‍കും: മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്.

ലഹരി ഉപയോഗം തടയാന്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും പരിശീലനംനല്‍കും: മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്.

തൃക്കാക്കര > വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരിവസ്തുക്കളുടെ ഉപയോഗം തടയാന്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും പരിശീലനം നല്‍കുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരിവസ്തുക്കളുടെ ഉപയോഗം എന്ന വിഷയത്തില്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റി എറണാകുളത്തു നടത്തിയ തെളിവെടുപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിവസ്തുക്കളുടെ ഉപയോഗം തടയാന്‍ വിവിധ തലത്തിലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കും. മദ്യവും മയക്കുമരുന്നും

കേരളശ്രീ അഗ്രോ ഹൈപ്പര്‍ ബസാര്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

കേരളശ്രീ അഗ്രോ ഹൈപ്പര്‍ ബസാര്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

തൃശൂര്‍ : കൃഷിയിടത്തിലേക്കുള്ള ഉപകരണങ്ങളും യന്ത്രസാമഗ്രികളും കാര്‍ഷിക  വിഭവങ്ങള്കൊണ്ടുള്ള മൂല്യവര്‍ധിത ഉല്പ്പന്നങ്ങളും ഒരു കുടക്കീഴില്‍  ലഭ്യമാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ കേരളശ്രീ അഗ്രോ ഹൈപ്പര്‍  ബസാര്‍  തൃശൂരില്‍  തുറന്നു. ചെമ്പൂക്കാവിലെ അഗ്രികള്ച്ചര്‍  കോംപ്ലെക്സില്‍ നടന്നചടങ്ങില്മുഖ്യമന്ത്രി പിണറായി വിജയന്അഗ്രോഹൈപ്പര്ബസാറിന്റെ ഉദ്ഘാടനം നിര്ഹിച്ചു. കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്കേരള അഗ്രോ ഇന്ഡസ്ട്രീസ് കോര്പറേഷന്ഒരുക്കിയ ഹൈപ്പര്ബസാറിന്റെ രണ്ടു നിലകളില്കാര്ഷികോല്പ്പന്ന