ദേശീയ സ്കൂൾ സീനിയർ അത് ലറ്റിക് മീറ്റിൽ 9 സ്വർണ്ണവും 9 വെള്ളിയും 6 വെങ്കലവുമടക്കം 86 പോയിന്റ് നേടി തുടർച്ചയായി ഇരുപതാം തവണയും ഓവറോൾ കിരീടം കരസ്ഥമാക്കി, കേരളത്തിന്റെ മഹത്തായ കായിക പാരമ്പര്യം ഉയർത്തിപ്പിടിച്ച പ്രതിഭകളെ കേരള വിദ്യാഭ്യാസവകുപ്പ് മന്ത്രി അഭിനന്ദിച്ചു. കേരളത്തിന് അഭിമാനകരമായ ഈ നേട്ടം