Loading

Archive

Day: December 27, 2017

2 posts

കായിക പ്രതിഭകൾക്ക് അഭിനന്ദനം

കായിക പ്രതിഭകൾക്ക് അഭിനന്ദനം

ദേശീയ സ്കൂൾ സീനിയർ അത് ലറ്റിക് മീറ്റിൽ 9 സ്വർണ്ണവും 9 വെള്ളിയും 6 വെങ്കലവുമടക്കം 86 പോയിന്റ് നേടി തുടർച്ചയായി ഇരുപതാം തവണയും ഓവറോൾ കിരീടം കരസ്ഥമാക്കി, കേരളത്തിന്റെ മഹത്തായ കായിക പാരമ്പര്യം ഉയർത്തിപ്പിടിച്ച പ്രതിഭകളെ കേരള വിദ്യാഭ്യാസവകുപ്പ് മന്ത്രി അഭിനന്ദിച്ചു. കേരളത്തിന് അഭിമാനകരമായ ഈ നേട്ടം

ശാസ്ത്രയാന്‍ പ്രദര്‍ശനം: 7 സര്‍വ്വകലാശാലകളും 35 കോളേജുകളും രംഗത്ത്

ശാസ്ത്രയാന്‍ പ്രദര്‍ശനം: 7 സര്‍വ്വകലാശാലകളും 35 കോളേജുകളും രംഗത്ത്

തിരുവനന്തപുരം > ഉന്നതവിദ്യാഭ്യാസമേഖല ആര്‍ജിച്ച നേട്ടങ്ങളും ഗവേഷണഫലങ്ങളും ജനങ്ങളുമായി പങ്കുവയ്ക്കാന്‍ ആഹ്വാനംചെയ്ത് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വിഭാവനം ചെയ്ത 'ശാസ്ത്രയാന്‍' പ്രദര്‍ശനത്തിന് ഈ അധ്യയനവര്‍ഷം സംസ്ഥാനത്തെ ഏഴ് സര്‍വകലാശാലകളും 35 സര്‍ക്കാര്‍ കോളേജുകളും ഒരുങ്ങി. 42 സ്ഥാപനങ്ങളും പ്രദര്‍ശനത്തിന്റെ രൂപരേഖ തയ്യാറാക്കി 'രാഷ്ട്രീയ ഉച്ഛതര്‍ ശിക്ഷ അഭിയാനെ'