Loading

Archive

Day: January 8, 2018

4 posts

കലോത്സവത്തിന് ആവേശം പകര്‍ന്നു മന്ത്രിമാര്‍

കലോത്സവത്തിന് ആവേശം പകര്‍ന്നു മന്ത്രിമാര്‍

കേരള സ്‌കൂള്‍ കലോത്സവം നടക്കു വേദികളില്‍ മുഴുവന്‍ സമയം ഓടിനട് സംഘാടക കാര്യത്തില്‍ അതീവ ശ്രദ്ധാലുക്കളില്ല. ജില്ലയിലെ മൂന്നു മന്ത്രിമാര്‍ സംഘാടകര്‍ക്കും കലാസ്വാദകര്‍ക്കും ആവേശമായി. കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണം മുതല്‍ എല്ലാ ദിവസവും മൂന്നു  മന്ത്രിമാരും സജീവമായി തന്നെ എല്ലാകാര്യങ്ങളിലും ഇടപെടുുണ്ട്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ്,

സ്‌കൂളുകളെ ഹൈടെക് തലത്തിലേക്ക് ഉയര്‍ത്തും : വിദ്യാഭ്യാസ മന്ത്രി

സ്‌കൂളുകളെ ഹൈടെക് തലത്തിലേക്ക് ഉയര്‍ത്തും : വിദ്യാഭ്യാസ മന്ത്രി

കേരളത്തിലെ 522 സ്‌കൂളുകളെ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തുവാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിന്നുണ്ടെന്ന്  വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. മുന്‍ മന്ത്രി  വി കെ രാജന്‍ സ്മാരക പുല്ലൂറ്റ് സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു  മന്ത്രി. അക്കാദിക് നിലവാരം

ആരോഗ്യസംരക്ഷണത്തിന് ആവാസവ്യവസ്ഥയുടെയും ശരീരത്തിന്റെയും സന്തുലനം അനിവാര്യം: മന്ത്രി സി. രവീന്ദ്രനാഥ്

ആരോഗ്യസംരക്ഷണത്തിന് ആവാസവ്യവസ്ഥയുടെയും ശരീരത്തിന്റെയും സന്തുലനം അനിവാര്യം: മന്ത്രി സി. രവീന്ദ്രനാഥ്

കൊച്ചി: ശരീരത്തിന്റെയും ആവാസ വ്യവസ്ഥയുടെയും സന്തുലനം കൈവരിച്ച് ആരോഗ്യ സംരക്ഷണം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ ജാഗ്രത പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ് പറഞ്ഞു. മഴക്കാലത്ത് മാത്രമല്ല പ്രകൃതിയുടെ സന്തുലനം തെറ്റുമ്പോഴെല്ലാം ആരോഗ്യത്തിന് പ്രശ്‌നങ്ങളുണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പകര്‍ച്ചവ്യാധികളുടെ പ്രതിരോധവും നിയന്ത്രണവും ലക്ഷ്യമാക്കി സംസ്ഥാന

ഇതരസംസ്ഥാന വിദ്യാര്‍ത്ഥികളെ സമൂഹത്തിന്റെ ഭാഗമാക്കാന്‍ റോഷ്‌നി പദ്ധതി വഴിയൊരുക്കും: മന്ത്രി സി. രവീന്ദ്രനാഥ്

ഇതരസംസ്ഥാന വിദ്യാര്‍ത്ഥികളെ സമൂഹത്തിന്റെ ഭാഗമാക്കാന്‍ റോഷ്‌നി പദ്ധതി വഴിയൊരുക്കും: മന്ത്രി സി. രവീന്ദ്രനാഥ്

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളെ കേരളീയ സമൂഹത്തിന്റെ ഭാഗമാക്കാന്‍ പര്യാപ്തമായ ഉത്തമപദ്ധതിയാണ് എറണാകുളം ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച റോഷ്‌നിയെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. പ്രദേശത്തിന്റെ പ്രത്യേകതകള്‍ മനസിലാക്കി ജില്ലയില്‍ നടപ്പാക്കുന്ന റോഷ്‌നി പദ്ധതി സംസ്ഥാനത്തിനൊട്ടാകെ മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളുടെ സാമൂഹ്യവും