പൊതുവിദ്യാലയങ്ങളെ അക്കാദമിക് മികവിന്റെ കേന്ദ്രങ്ങളാക്കും: വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളെ അക്കാദമിക് മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. തൊടുപുഴ ഡയറ്റ് കേന്ദ്രത്തില്‍ ഹെറിറ്റേജ് മ്യൂസിയവും ശാസ്ത്ര പഠന കേന്ദ്രവും ഉദ്ഘാടനം