Loading

Archive

Day: January 12, 2018

2 posts

സ്‌നേഹിത’യ്ക്കായി കൈകോര്‍ത്ത് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥും

സ്‌നേഹിത’യ്ക്കായി കൈകോര്‍ത്ത് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥും

കൊച്ചി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അക്രമങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌നേഹിതയുടെ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍  പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. 37 കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരും ജെന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരും ചേര്‍ന്നാണ് സ്‌നേഹിതയ്ക്ക് നേതൃത്വം നല്‍കുന്നത്.  ക്യാമ്പയിന്റെ ലോഗോ പതിപ്പിച്ച യൂണിഫോമില്‍ അണി നിരക്കുന്ന കുടുബശ്രീ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി വിദ്യാഭ്യാസ

സ്കൂളുകളില്‍ ഐടി ഉപകരണങ്ങള്‍ വാങ്ങുന്നതിന് പുതിയ മാര്‍ഗനിര്‍ദേശം

സ്കൂളുകളില്‍ ഐടി ഉപകരണങ്ങള്‍ വാങ്ങുന്നതിന് പുതിയ മാര്‍ഗനിര്‍ദേശം

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  സ്കൂളുകള്‍ക്കും ഓഫീസുകള്‍ക്കും ഐടി ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാന സര്‍ക്കാര്‍, എംപി, എംഎല്‍എ എന്നീ ഫണ്ടുകള്‍ ഉപയോഗിച്ച് ഐടി ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള  മാര്‍ഗനിര്‍ദേശങ്ങളാണ് പുതുക്കിയത്. ഓരോ ഐടി ഉപകരണങ്ങള്‍ക്കും ഈടാക്കാവുന്ന പരമാവധി തുക, മിനിമം സ്പെസിഫിക്കേഷന്‍,