Loading

Archive

Day: February 1, 2018

4 posts

45000 ക്ലാസ്‍‌മുറി ഹൈടെക്‍ ആകുന്നു

45000 ക്ലാസ്‍‌മുറി ഹൈടെക്‍ ആകുന്നു

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ‐ എയ്ഡഡ് മേഖലയിലെ 4775 സ്കൂളിലെ 45,000 ക്ലാസ്മുറി ഹൈടെക് ആക്കുന്നതിന്റെയും ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പദ്ധതി ഉപകരണ വിതരണവും ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ് ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്

കെഎസ്ടിഎ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സമഗ്ര വിദ്യാഭ്യാസപദ്ധതി ‘ഉണർവി’ന്റെ ജില്ലാതല ഉദ്ഘാടനം കോട്ടൂർ ചോനാംപാറ ആദിവാസി ഊരിൽ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിർവഹിക്കുന്നു.

കെഎസ്ടിഎ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സമഗ്ര വിദ്യാഭ്യാസപദ്ധതി ‘ഉണർവി’ന്റെ ജില്ലാതല ഉദ്ഘാടനം കോട്ടൂർ ചോനാംപാറ ആദിവാസി ഊരിൽ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിർവഹിക്കുന്നു.

തിരുവനന്തപുരം: കെഎസ്ടിഎ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സമഗ്ര വിദ്യാഭ്യാസപദ്ധതി 'ഉണർവി'ന്റെ ജില്ലാതല ഉദ്ഘാടനം കോട്ടൂർ ചോനാംപാറ ആദിവാസി ഊരിൽ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിർവഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പാർശ്വവൽക്കരിക്കപ്പെട്ട ആദിവാസി, തീരദേശ, പിന്നോക്ക മേഖലകളിലെ കുട്ടികളുടെ വിദ്യാഭ്യാസ സാമൂഹ്യ പുരോഗതി ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി ഉദ്ഘാടനംചെയ്യാനെത്തിയ മന്ത്രിയെ

അക്കാദമിക് മാസ്റ്റർപ്ലാൻ സമർപ്പണം ഫെബ്രുവരി 12 ന്

അക്കാദമിക് മാസ്റ്റർപ്ലാൻ സമർപ്പണം ഫെബ്രുവരി 12 ന്

ഫെബ്രുവരി 1 ന് നിശ്ചയിച്ച സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ സമർപ്പണം, നിയമസഭാ സാമാജികർക്കടക്കം പങ്കെടുക്കാൻ കഴിയുവിധം ഫെബ്രുവരി 12 ന് തിങ്കളാഴ്ച നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു.

പാഠപുസ്തകം വിതരണം തുടങ്ങി: വിദ്യാലയങ്ങള്‍ സ്മാര്‍ട്ടാകുന്നു: ക്ലാസ് മുറികളോടൊപ്പം വിദ്യാഭ്യാസരംഗമാകെ സ്മാര്‍ട്ടാകുകയാണ്

പാഠപുസ്തകം വിതരണം തുടങ്ങി: വിദ്യാലയങ്ങള്‍ സ്മാര്‍ട്ടാകുന്നു: ക്ലാസ് മുറികളോടൊപ്പം വിദ്യാഭ്യാസരംഗമാകെ സ്മാര്‍ട്ടാകുകയാണ്

മലപ്പുറം: ഇത്തവണ സ്‌കൂള്‍ അടച്ച് വീടുകളിലേക്ക് പോകുന്ന കുട്ടികളുടെ കയ്യില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുതുമണം മാറാത്ത പാഠപുസ്തകങ്ങളുണ്ടാകും. അധ്യയന വര്‍ഷം തുടങ്ങും മുമ്പേ കുട്ടികള്‍ക്ക് പാഠപുസ്തകം പരിചിതമാകും. ജില്ലയില്‍ ജനുവരി പതിനഞ്ച് മുതല്‍ പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങി. കാക്കനാടുള്ള കെ.ബി.പി.എസിന്റെ പ്രസ്സില്‍ നിന്ന് ജനുവരി ആദ്യം മുതല്‍