ഫെബ്രുവരി 1 ന് നിശ്ചയിച്ച സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ സമർപ്പണം, നിയമസഭാ സാമാജികർക്കടക്കം പങ്കെടുക്കാൻ കഴിയുവിധം ഫെബ്രുവരി 12 ന് തിങ്കളാഴ്ച നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു.