കിഫ്ബിയില്‍നിന്ന് 300 കോടി രൂപ  എല്ലാ എല്‍പി, യുപി സ്കൂളുകളിലും കംപ്യൂട്ടര്‍ ലാബ് സ്ഥാപിക്കാന്‍ ചെലവഴിക്കും. 150 വര്‍ഷം പിന്നിട്ട എല്ലാ സ്കൂളിനും പ്രത്യേക ധനസഹായം നല്‍കും. 4775 സ്കൂളിലായി ഈവര്‍ഷം 45,000 ഹൈടെക് ക്ളാസ് മുറിയും ഐടി ലാബും സ്ഥാപിക്കും. ഈമാസം അവസാനിക്കുംമുമ്പ് ഇരുപതിനായിരം ക്ളാസ് മുറികളും