* എന്‍.സി.സി കേഡറ്റുകള്‍ക്ക് റിപ്പബ്‌ളിക് ദിന ബാനര്‍ സമ്മാനിച്ചു രാജ്യത്തിന്റെ യഥാര്‍ഥ മതനിരപേക്ഷ, ജനാധിപത്യതനിമ നിലനിര്‍ത്താന്‍ എന്‍.സി.സി കേഡറ്റുകള്‍ക്കാകണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ജീവിതത്തിന്റെ ഓരോ മേഖലയിലും രാജ്യത്തിന്റെ പൊതുവായതും പ്രാദേശികമായതുമായ തനിമകള്‍ കാത്തുസൂക്ഷിക്കാനാകണം. ഡല്‍ഹിയില്‍ റിപ്പബ്‌ളിക് ദിന ക്യാമ്പില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ എന്‍.സി.സി കേഡറ്റുകള്‍ക്ക് റിപ്പബ്‌ളിക്