കേരള വിദ്യാഭ്യാസ നിയമത്തിലെ വകുപ്പ് 11, കെ.ഇ.ആർ. അദ്ധ്യായം 14 എ, ചട്ടം 1 പ്രകാരം എയ്ഡഡ് പ്രൈമറി-ഹൈസ്കൂളുകളിലേയും, കെ.ഇ.ആർ. അദ്ധ്യായം 32 ചട്ടം 5 പ്രകാരം എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളുകളിലേയും അദ്ധ്യാപക-അനദ്ധ്യാപക നിയമനങ്ങളുടെ അധികാരി അതത് സ്കൂൾ മാനേജർമാരാണ്. കെ.ഇ.ആർ. അദ്ധ്യായം 14 എ, ചട്ടം