വിദ്യാഭ്യാസം ജ്ഞാനത്തിനായുള്ള അന്വേഷണം: മന്ത്രി സി.രവീന്ദ്രനാഥ്
പാലക്കാട്: അറിവുകളെ ചിന്തയിലേക്ക് നയിച്ച ജ്ഞാനത്തിനായുള്ള അന്വേഷണത്തിന് പ്രപ്തമാക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. എം ബി രാജേഷ് എംപി നടപ്പാക്കിയ 'പ്രെഡിക്റ്റ് സ്കോളർഷിപ്പ് പദ്ധതിയിൽ വിദ്യാർഥികൾക്കുള്ള ധനസഹായം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. പഠനത്തെ ഗവേഷണത്തി ലേക്ക് നയിക്കാൻ കഴിയണം. അധ്യാപകരോടും സമൂഹത്തോടും പ്രകൃതിയോടും സംവദിച്ചാണ്