Loading

Archive

Day: February 16, 2018

2 posts

വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവൽക്കരണം

വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവൽക്കരണം

കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ആവിഷ്കരിച്ച നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായ “പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം” വർദ്ധിത ആവേശത്തോടെയും ഏറെ താല്പര്യത്തോടെയും കേരളീയ സമൂഹം ഏറ്റെടുത്തു എന്നത് തികച്ചും ആഹ്ലാദകരമാണ്. പൊതുവിദ്യാലയങ്ങളുടെ ആവശ്യകതയും നിലനില്പും ഗുണപരമായ മാറ്റവുമെല്ലാം പൊതു സമൂഹത്തിന്റെ സജീവ ചർച്ചയ്ക്കും

ഗവേഷണം പ്രോല്‍സാഹിപ്പിക്കാന്‍ കൈരളി അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തും -വിദ്യാഭ്യാസമന്ത്രി

ഗവേഷണം പ്രോല്‍സാഹിപ്പിക്കാന്‍ കൈരളി അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തും -വിദ്യാഭ്യാസമന്ത്രി

*   'ശാസ്ത്രയാന്‍ 2018' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു ഗവേഷണം പ്രോത്‌സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ കൈരളി അവാര്‍ഡുകള്‍ ഈവര്‍ഷം മുതല്‍ ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ഉന്നതവിദ്യാഭ്യാസമെന്നാല്‍ പഠനത്തില്‍ ആര്‍ജിച്ച അറിവുകള്‍ ആശയോത്പാദനമായും ഗവേഷണമായും വളരുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും റൂസ കേരള പ്രോജക്ട് ഡയറക്ടറേറ്റിന്റെയും നേതൃത്വത്തില്‍