Loading

Archive

Day: February 19, 2018

3 posts

സീമാറ്റ് കേരളയുടെ കപ്പാസിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം 20 ന് തുടങ്ങും

സീമാറ്റ് കേരളയുടെ കപ്പാസിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം 20 ന് തുടങ്ങും

കൗമാരക്കാരായ വിദ്യാർത്ഥികൾ നേരിടുന്ന മാനസികവും അനുബന്ധവുമായുള്ള പ്രശ്നങ്ങൾ കണ്ടെത്തി ആരോഗ്യകരമായ ഇടപെടൽ നടത്തി പരിഹരിക്കുന്നതിന് അധ്യാപകരുടെ പ്രാപ്‌തി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വിദ്യാഭ്യാസ മാനേജ്‌മെന്റ് പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് -സീമാറ്റ് കേരള വിഭാവന ചെയ്യുന്ന പരിപാടിക്ക് 20ന് തുടക്കമാകുന്നു. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ

ജീവിതത്തില്‍ എ പ്ലസ് ലഭിക്കാന്‍ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍

ജീവിതത്തില്‍ എ പ്ലസ് ലഭിക്കാന്‍ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍

പുതുക്കാട്     : കേരളത്തിലെ പൊതുവിദ്യാലയചരിത്രത്തിലാദ്യമായി അക്കാദമിക മാസ്റ്റര്‍ പ്ലാനുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ പരീക്ഷയില്‍ മാത്രമല്ല ജീവിതത്തിലും എ പ്ലസ് ലക്ഷ്യമാക്കുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. നന്തിക്കര സര്‍ക്കാര്‍ വിദ്യാലയത്തിന്റെ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണവും പുതുക്കാട് മണ്ഡലതല മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തീകരണ പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മികച്ച

വിദ്യാലയങ്ങളിൽ മികച്ച ജൈവ വൈവിദ്ധ്യ ഉദ്യാനത്തിന് അവാർഡ്

വിദ്യാലയങ്ങളിൽ മികച്ച ജൈവ വൈവിദ്ധ്യ ഉദ്യാനത്തിന് അവാർഡ്

സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ നടപ്പിലാക്കി വരുന്ന ജൈവ വൈവിദ്ധ്യ ഉദ്യാനം പദ്ധതിയിൽ, ജില്ലാ സംസ്ഥാന­തലത്തിൽ മികച്ച ജൈവവൈവിദ്ധ്യ ഉദ്യാനങ്ങൾക്ക് അവാർഡ് നല്കുന്നതിന് സർക്കാർ തീരുമാനിച്ചു. ജില്ലാതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന സ്കൂളുകൾക്ക് യഥാക്രമം 25,000, 20,000, 15,000 രൂപ വീതവും സംസ്ഥാനതലത്തിൽ യഥാക്രമം 50,000, 30,000,