കൊച്ചി > സംസ്ഥാന സർക്കാരിന്റെ സാങ്കേതികവിദ്യാഭ്യാസനയത്തിന് ഹൈക്കോടതിയുടെ അംഗീകാരം. ഈ അധ്യയനവർഷം സ്വകാര്യ സ്വാശ്രയ മേഖലയിൽ പുതിയ എൻജിനിയറിങ് കോളേജുകളും കോഴ്സുകളും അനുവദിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് സ്വാശ്രയ എ ൻജിനിയറിങ് കോളേജുകൾ കൂണുപോലെ മുളയ്ക്കുന്നത് തടയണമെന്നും 118 എൻജിനിയറിങ് കോളേജുകൾ പോളിടെക്നിക്കുകളായി മാറ്റാൻ നടക്കുന്ന നീക്കം തടയണമെന്നും