Loading

Archive

Day: February 28, 2018

2 posts

ശാസ്ത്രത്തെ അറിയാന്‍ “ശാസ്ത്ര ജാലകം” പദ്ധതി

ശാസ്ത്രത്തെ അറിയാന്‍ “ശാസ്ത്ര ജാലകം” പദ്ധതി

വിദ്യാര്‍ത്ഥികളുടെ  മനസ്സിലും ,ചിന്തകളിലും  ശാസ്ത്ര അഭിരുചി വളര്‍ത്താന്‍ രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാന്‍ (R.M.S.A) കേരള  നേതൃത്വത്തില്‍ ,സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്നോളജി (SIET) യുമായി   സഹകരിച്ചു കൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പ് ശാസ്ത്ര ജാലകം പദ്ധതിക്ക് തുടക്കം കുറിക്കുന്നു. അവധികാലത്ത് തൃശൂര്‍ റവന്യൂ ജില്ലയിലെ  150 

മടപ്പള്ളി സ്കൂൾ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം ബഹു:വിദ്യാഭ്യാസ വകുപ്പ് മന്ത്രി മാർച്ച് 3ന് നിർവ്വഹിക്കും

മടപ്പള്ളി സ്കൂൾ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം ബഹു:വിദ്യാഭ്യാസ വകുപ്പ് മന്ത്രി മാർച്ച് 3ന് നിർവ്വഹിക്കും

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സർക്കാർ സ്കൂളുകളിലെ വികസനത്തിലൂന്നിയുള്ള സമഗ്ര പദ്ധതികളാണ് മടപ്പള്ളി സ്കൂളിൽ നടപ്പാക്കി വരുന്നത്. വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുവാനും ആശയ വിനിമയം, നൈപുണ്യ വികസനം തുടങ്ങി 30 ഓളം മേഖലകളിൽ ഇടപെട്ടുകൊണ്ടു സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വിഭാവനം ചെയ്യുന്ന  മികച്ച ഗുണനിലവാരം