സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന മുഴുവൻ കുട്ടികൾക്കും, ഓണം-ക്രിസ്തുമസ് അവധിക്കു മുന്നോടിയായി അരി വിതരണം ചെയ്തിരുന്നതു പോലെ,  2017-18 അദ്ധ്യയന വർഷത്തിലെ മധ്യവേനൽ അവധിക്കാലം ആരംഭിക്കുന്നതിനു മുമ്പായി ഓരോ കുട്ടിക്കും 4 കിലോ അരി വീതം വിതരണം ചെയ്യുന്നതിന് സർക്കാർ ഉത്തരവായി.