Loading

Archive

Day: March 19, 2018

5 posts

ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഹൈടെക് ലാബുമായി ധാരണാപത്രം ഒപ്പുവച്ചു

ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഹൈടെക് ലാബുമായി ധാരണാപത്രം ഒപ്പുവച്ചു

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും ഗുണനിലവാരം ഉറപ്പാക്കാനായി മൈക്രോ ബയോളജി ലബോറട്ടറിയിൽ പരിശോധിക്കാൻ തീരുമാനിച്ചു. എല്ലാ സ്കൂളുകളിലും പരിശോധന നടത്തി ഗുണനിലവാര റിപ്പോർട്ട് തയ്യാറാക്കാനായി കാഷ്യു എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ (CEPCI) യുടെ കൊല്ലത്തുള്ള ലാബിനെ തെരഞ്ഞെടുത്തു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ

ഔപചാരിക -അനൗപചാരിക വിദ്യാഭ്യാസ രീതികൾ സമന്വയിപ്പിച്ചു മലയാളി സമൂഹത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാനാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നു വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്

ഔപചാരിക -അനൗപചാരിക വിദ്യാഭ്യാസ രീതികൾ സമന്വയിപ്പിച്ചു മലയാളി സമൂഹത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാനാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും സാക്ഷരതാ പ്രവർത്തനമുൾപ്പെടെയുള്ള ഇടപെടൽ ഇതിന്റെ ഭാഗമാണെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. ജില്ലാപഞ്ചായത്ത് അങ്കണത്തിൽ ജില്ലാ സാക്ഷരതാ മിഷന്റെ ഈ വർഷത്തെ സാക്ഷരതാ പദ്ധതികൾ ഉത്ഘാടനം

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തും: വിദ്യാഭ്യാസ മന്ത്രി

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തും: വിദ്യാഭ്യാസ മന്ത്രി

* സെല്‍ഫി ലേണിംഗ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുകയാണ് പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ പ്രധാന ദൗത്യമെന്നും അതിനുള്ള നടപടികള്‍ നടന്നു വരികയാണെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്‌നോളജിയുടെ വിദ്യാ മൊബൈല്‍ ആപ്പ് പ്ലാറ്റ്‌ഫോം പദ്ധതിയുടെ

ഹൈടെക് യുഗത്തിന്‍റെ പുതിയ എഞ്ചിനീയര്‍മാരെയാണ് രാഷ്ട്രം ഇന്ന് ആവശ്യപ്പെടുന്നത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

ഹൈടെക് യുഗത്തിന്‍റെ പുതിയ എഞ്ചിനീയര്‍മാരെയാണ് രാഷ്ട്രം ഇന്ന് ആവശ്യപ്പെടുന്നത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

കാലത്തിന്‍റെ  മാറ്റങ്ങളുള്‍ക്കൊണ്ട് ഹൈടെക് യുഗത്തിന്‍റെ   പുതിയ എഞ്ചിനീയര്‍മാരെയാണ് രാഷ്ട്രം ഇന്ന് ആവശ്യപ്പെടുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. കാസര്‍കോട് എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളേജ്  സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാലയങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ തരും.

സ്കൂൾ ഉച്ചഭക്ഷണവും വെള്ളവും ഹൈടെക് ലാബിൽ പരിശോധിക്കും

സ്കൂൾ ഉച്ചഭക്ഷണവും വെള്ളവും ഹൈടെക് ലാബിൽ പരിശോധിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ വിതരണംചെയ്യുന്ന ഉച്ചഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും ഗുണനിലവാരം ഉറപ്പാക്കാനായി മൈക്രോ ബയോളജി ലാബോറട്ടറിയിൽ പരിശോധിക്കാൻ തീരുമാനം. കേരളത്തിലെ 12327 സ്കൂളുകളിലും പരിശോധന നടത്തി ഗുണനിലവാര റിപ്പോർട്ട് തയ്യാറാക്കാനായി കാഷ്യു എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ(സിഇപിസിഐ)യുടെ  കൊല്ലത്തുള്ള ഇൻസ്റ്റിറ്റ്യൂട്ടിനെ തെരഞ്ഞെടുത്തു. ലാബ് അധികൃതർ പരിശോധനാഫലം പൊതുവിദ്യാഭ്യാസ വകുപ്പിന്