ബംഗാളിനെ തോല്‍പ്പിച്ച്, നിരവധി വർഷങ്ങള്‍ക്ക് ശേഷം സന്തോഷ്ട്രോഫി നേടിയ കേരള ടീമിനെ വിദ്യാഭ്യാസ  മന്ത്രി സി രവീന്ദ്രനാഥ്  അഭിനന്ദിച്ചു. .
“ഗ്രൂപ്പ് മൽസരങ്ങളിലടക്കം  ഒറ്റമത്സരം പോലും തോല്‍ക്കാതെ കേരളംചാമ്പ്യൻമാരായത്  ഏറെ അഭിമാനകരമാണ്.   ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന  മലയാളികൾക്ക്    സന്തോഷം പകരുന്നതാണ്   ഈ വിജയം . ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാപേരെയും അഭിനന്ദിക്കുന്നു … സന്തോഷത്തിൽപങ്ക് ചേരുന്നു.”