വിദ്യാര്‍ത്ഥി കേന്ദ്രീകൃത രീതിയില്‍ പഠിപ്പിക്കാന്‍ വേണ്ടി യാകും ഇനി  അദ്ധ്യാപകരെ  പരീശിലിപ്പിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവിന്ദ്രനാഥ് പറഞ്ഞു  ചാലക്കുടി സര്‍ക്കാര്‍ ടീച്ചേഴസ് ട്രേയിനിംഗ് ഇന്‍സറ്റിറ്റിയൂട്ടില്‍ പൊതു വിദ്യാഭ്യാസ  സംരക്ഷണ യജ്തത്തിന്റെ ഭാഗമായുളള നവികരണ പദ്ധതിയുടെ  ഒന്നാം ഘട്ടം  ഉല്‍ഘാടനം ചെയ്യുതു സംസാരിക്കുകയായിരുന്നു  മന്ത്രി  വിദ്യാര്‍ത്ഥി  കേന്ദ്രീകൃത വിദ്യാഭ്യാസ രീതിയില്‍ എല്ലാ വിഷയത്തിലും  എ പ്ലസ് നേടുന്നതിനെപ്പം ജിവിതത്തിലും  എ പ്ലസ് നേടാന്‍ പ്രാപതമാക്കുമാക്കുമെന്നും  അടുത്ത വര്‍ഷത്തോടെ വിദ്യാലയങ്ങള്‍ മാത്രമല്ല  വിദ്യാഭ്യാസ ഓഫിസുകളും  ഹൈടെക് ആക്കി മാറ്റും .ഒരോ പൊതു വിദ്യാലയങ്ങള്‍ക്കും  എന്താണ് ആവശ്യമെന്ന്  വിദ്യാഭ്യാസ  വങ്കുപ്പ് ചോദിച്ചറിയുന്ന അവസഥയാലേക്ക്  മാറിയിരിക്കുകയാണ് ഓരോ  വിദ്യാലായങ്ങള്‍ക്കും  ആവശ്യങ്ങള്‍ വ്യത്യസതമാണെന്നും  അതു കൊണ്ട് തന്നെ  വിദ്യാഭ്യാസ വങ്കുപ്പ് അവരുടെ  വികസന പരിപാടികള്‍ അടിച്ചേല്‍പ്പിക്കുന്ന  നയം സ്വീകരിക്കില്ലെന്നും  മന്ത്രി  പ്രൊഫ  സി രവിന്ദ്രനാഥ് വ്യക്തമാക്കി  ആവശ്യം അറിയാതെ ഫണ്ട്  നല്‍കിയാല്‍ കെട്ട്ിടം പണി മാത്രമാകും പദ്ധതിയായി കണ്ടെത്തുകയെന്നും  വിദ്യാഭ്യാസ രീതിയുടെ  മാറ്റം അടിമുടി മാറുകയാണന്നും  അത് അദ്ധ്യാപകരില്‍ നിന്ന് തുടങ്ഹണമെന്നും  മന്ത്രി  വ്യക്തമാക്കി  ബി ഡി ദേവസ്സി എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു ചാലക്കുടി നഗരസഭ ചെയര്‍പേഴസണ്‍ ജയന്തി പ്രവിണ്‍ മുഖ്യാതിഥിയായിരുന്നു  വൈസ ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍,വി ഒ പൈലപ്പന്‍,യു വി മാര്‍ട്ടിന്‍,കെ വി മോഹനന്‍,ആലീസ് ഷീബു,നൈസി വര്‍ഗ്ഗിസ്,ഒ ആര്‍  നാരായണന്‍കുട്ടി,കെ ആര്‍ ശശികുമാര്‍,മോളി ജേസഫ്,എന്‍ ജി സന്തോഷ്‌കുമാര്‍,എം ആര്‍ സനോജ് എന്നിവര്‍ സംസാരിച്ചു