Loading

Archive

Day: April 30, 2018

2 posts

സൌജന്യ കൈത്തറി യൂണിഫോമിന്റെയും പാഠപുസ്തകങ്ങളുടെയും വിതരണം

സൌജന്യ കൈത്തറി യൂണിഫോമിന്റെയും പാഠപുസ്തകങ്ങളുടെയും വിതരണം

അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളും യൂണിഫോമും എല്ലാ സ്കൂളുകളിലും വിതരണത്തിനായി എത്തിക്കഴിഞ്ഞിട്ടുണ്ട്. എൽ.ഡി.എഫ്. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്, ഇവയുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മെയ് 2 ബുധനാഴ്ച പകൽ 12 മണിക്ക് മണക്കാട് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ചേരുന്ന യോഗത്തിൽ ബഹു: മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ

വിദ്യാഭ്യാസ രംഗത്ത് നവമാറ്റങ്ങളുടെ രണ്ടാം വര്‍ഷം

വിദ്യാഭ്യാസ രംഗത്ത് നവമാറ്റങ്ങളുടെ രണ്ടാം വര്‍ഷം

സംസ്ഥാനത്ത് രണ്ടു വര്‍ഷത്തിനിടയില്‍ വലിയ മാറ്റങ്ങള്‍ക്കാണ് വിദ്യാഭ്യാസ മേഖല സാക്ഷിയായത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി വകുപ്പ് തലത്തിലും ജനകീയ ഇടപെടലുകളിലൂടെയും നടന്ന പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാഭ്യാസ മേഖലയുടെ മുഖച്ഛായ മാറ്റി. പതിവിലധികം കുട്ടികളാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ പൊതുവിദ്യാഭ്യാസ രംഗത്ത് അധ്യയനത്തിനായി എത്തിയത്. സ്വാശ്രയ-അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍യ്ക്കിടയില്‍