പൊതുവിദ്യാഭ്യാസ വകുപ്പും കേരള സംഗീത നാടക അക്കാദമിയും സംയുക്തമായി നടപ്പാക്കുന്ന കലാപാഠം വിദ്യാര്‍ത്ഥിക്കള്‍ക്കുളള ശില്‍പശാലയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 30 കേരള സംഗീത നാടക അക്കാദമി കെ ടി മുഹമ്മദ് സ്മാരക തീയറ്ററില്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിക്കും. കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍