സർവ്വകലാശാലകളിലേയും അഫിലിയേറ്റഡ് ആർട്സ് ആന്റ് സയൻസ് കോളേജുകളിലേയും എല്ലാ കോഴ്സുകളിലും ട്രാൻസ് ജെൻഡർ വിദ്യാർത്ഥികൾക്ക് രണ്ടു അധിക സീറ്റുകൾ വീതം അനുവദിച്ച് സർക്കാർ ഉത്തരവായി. ട്രാൻസ് ജെൻഡർ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനു അവസരം നല്കി അവരെ സമൂഹത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുവരുന്നതിനും സാമൂഹ്യനീതി ഉറപ്പു­വരുത്തു­വാനും ലക്ഷ്യമിട്ടാണ് അധിക സീറ്റ് സൃഷ്ടിച്ച് ഉത്തരവായിട്ടുള്ളത്. ഉത്തരവിന്റെ