Loading

Archive

Day: July 9, 2018

4 posts

വികസനത്തിന്‍റെ കേന്ദ്ര ബിന്ദു വിദ്യാഭ്യാസം : മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

വികസനത്തിന്‍റെ കേന്ദ്ര ബിന്ദു വിദ്യാഭ്യാസം : മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

വികസനത്തിന്‍റെ കേന്ദ്ര ബിന്ദു വിദ്യാഭ്യാസമെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. ചെറുതുരുത്തി ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ഭാഗമായുളള പശ്ചാത്തല വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല തലമുറയെ വാര്‍ത്തെടുത്താലെ സമൂഹം മുന്നോട്ടു പോകൂ. അതിന് വിദ്യാഭ്യാസ

സാങ്കേതികവിദ്യയുടെ വായനാസാധ്യതകള്‍ പ്രയോജനപ്പെടുത്തണം, സാമ്പ്രദായിക വായനാരീതിയെ പരിപോഷിപ്പിക്കണം – മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

സാങ്കേതികവിദ്യയുടെ വായനാസാധ്യതകള്‍ പ്രയോജനപ്പെടുത്തണം, സാമ്പ്രദായിക വായനാരീതിയെ പരിപോഷിപ്പിക്കണം – മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

സാങ്കേതികവിദ്യയുടെ വായനാസാധ്യതകള്‍ പ്രയോജനപ്പെടുത്തി സാമ്പ്രദായിക വായനാരീതിയെ പരിപോഷിപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. തൃശൂര്‍ ടൗണ്‍ഹാളില്‍ പൊതുവിദ്യാഭ്യാസവകുപ്പ്, ഇന്‍ഫര്‍മേഷന്‍  ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ എന്നിവ സംഘടിപ്പിച്ച വായനാപക്ഷാചരണം സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വായനാസംസ്കാരത്തില്‍ ആധുനികവും

സരസ് മേള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം 10ന്

സരസ് മേള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം 10ന്

ആലപ്പുഴ : കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും കുടുംബശ്രീ വഴി നടപ്പാക്കുന്ന ദേശീയ സരസ് മേള ഓഗസ്റ്റ് 14 മുതൽ 23 വരെ ചെങ്ങന്നൂരിൽ നടക്കും. 80000 ചതുരശ്ര അടി വിസ്താരമുള്ള പന്തലിൽ 29 സംസ്ഥാനങ്ങളിലെ സംരംഭകരുടെ ഉത്പനങ്ങളുടെ പ്രദർശന വിപണനവും ഉണ്ടാകും. ഇതോടനുബന്ധിച്ച് ദേശീയ

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് സമുച്ചയം ശിലാസ്ഥാപനം മന്ത്രി നിർവഹിക്കും

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് സമുച്ചയം ശിലാസ്ഥാപനം മന്ത്രി നിർവഹിക്കും

ആലപ്പുഴ: ചെങ്ങന്നൂർ  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് സമുച്ചയ നിർമ്മാണത്തിന്റെ  ശിലാസ്ഥാപനം  ജൂലൈ 10 ചൊവ്വാഴ്ച രാവിലെ  10 മണിക്ക് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിർവ്വഹിക്കും. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ  അദ്ധ്യക്ഷത വഹിക്കും. സ്വാഗത സംഘ രൂപീകരണ യോഗം ചെങ്ങന്നൂർ ഗവൺമെന്റ് ബോയ്‌സ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ ചേർന്നു.