കനത്ത മഴയിൽ സ്കൂൾ കെട്ടിടം തകർന്നു വീണ താമരശ്ശേരി രാരോത്ത് ജി.എം.എച്ച്.എസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനാവശ്യ­മായ തുക ഉടൻ അനുവദിക്കുമെന്ന വിദ്യാഭ്യാസവകുപ്പ് മന്ത്രി അറിയിച്ചു.