സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികൾക്ക് ഓണത്തോടനുബന്ധിച്ച് 5 കിലോ വീതം അരി സൌജന്യമായി വിതരണം ചെയ്യുന്നതിന് സർക്കാർ ഉത്തരവായി