സെപ്റ്റംമ്പർ 5 അദ്ധ്യാപകദിനം ഇന്ത്യയുടെ പ്രസിഡന്‍റായിരുന്ന ഡോ. സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍റെ ജന്മദിനമാണ് അധ്യാപകദിനമായി ആഘോഷിക്കുന്നത്. അറിയപ്പെടുന്ന ദാര്‍ശനികനും ചിന്തകനും രാഷ്ട്രീയ മീമാംസകനുമായിരുന്നു ഡോ.എസ്. രാധാകൃഷ്ണൻ. എന്നാൽ ഇതിനുമെല്ലാമുപരി ഒരധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം. അധ്യാപനത്തെ ഏറ്റവും മഹത്തരമായ കര്‍മ്മമായാണ് അദ്ദേഹം പരിഗണിച്ചത്. ഈ കര്‍മ്മത്തെ അത്രമാത്രം അദ്ദേഹം സ്നേഹിച്ചിരുന്നു. മാനിച്ചിരുന്നു. ശിഷ്യരുടെ