അപ്രതീക്ഷിതവും വിവരണാതീതവുമായ പ്രകൃതിദുരന്തത്തെ അതിജീവിച്ച് പുനരുജ്ജീവന പാതയിലാണ് നാം കേരളീയർ. പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ  നാടും  നാട്ടാരും ഭരണ സംവിധാനവും എല്ലാം ഒന്ന് ചേർന്ന് പ്രവർത്തിച്ചതിനാൽ  ഒട്ടേറെ  മനുഷ്യജീവനുകളെ രക്ഷിക്കാൻ  നമുക്ക് കഴിഞ്ഞു. വീട് ഉപേക്ഷിച്ച് വന്നവർക്കായുള്ള  ദുരിതാശ്വാസ കേന്ദ്രങ്ങൾ കുടുംബ വീടുപോലെ തന്നെയായി. ഉടുതുണിക്ക് മറുതുണിയില്ലാതെ വന്നവർക്ക് വേണ്ട