Loading

Archive

Day: September 10, 2018

3 posts

പ്രളയാനന്തരം ചാലക്കുടി ആശുപത്രിയെ പെയിന്‍റിങ് അസോസ്സിയേഷന്‍ വര്‍ണ്ണാഭമാക്കി

പ്രളയാനന്തരം ചാലക്കുടി ആശുപത്രിയെ പെയിന്‍റിങ് അസോസ്സിയേഷന്‍ വര്‍ണ്ണാഭമാക്കി

പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടമായ ചാലക്കുടി താലൂക്കാശുപത്രിയെ വര്‍ണ്ണാഭമാക്കി മാറ്റി പെയിന്‍റേഴ്സ് അസോസ്സിയേഷന്‍. തങ്ങളുടെ പ്രാരബന്ധങ്ങക്കിടയിലും സാധാരണക്കാരന്‍റെ ആശ്രയകേന്ദ്രമായ ചാലക്കുടി താലൂക്ക് ആശുപത്രിയെ പഴയകാലത്തേക്ക് തിരികെ എത്തിക്കുവാന്‍ തങ്ങളാല്‍ കഴിയും സഹായം നല്‍കാവുന്‍ പെയിന്‍റിങ്  കോണ്‍ട്രാക്ടഴേസ് അസോസ്സിയേഷന്‍ തയ്യാറായി മുന്നോട്ട് വരികയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിലാണ് തങ്ങള്‍

വിഭവ സമാഹരണം ഇന്നുമുതല്‍- ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കണം

വിഭവ സമാഹരണം ഇന്നുമുതല്‍- ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കണം

പ്രളയബാധിതര്‍ക്കുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള വിഭവസമാഹരണം ഇന്ന് (സെപ്തംബര്‍ 10) മുതല്‍ 15 വരെ തൃശൂര്‍ ജില്ലയില്‍  നടക്കും. എല്ലാവരും ധനസഹായം നല്‍കണമെന്ന് തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി എ.സി. മൊയ്തീന്‍, കൃഷി വകുപ്പു മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍, പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രിപ്രൊഫ. സി.രവീന്ദ്രനാഥ് എന്നിവര്‍ സംയുക്തമായി അഭ്യര്‍ത്ഥിച്ചു. എം.പിമാര്‍, എം.എല്‍.എമാര്‍,തദ്ദേശ

പ്രളയം : പുനര്‍നിര്‍മ്മാണപ്രക്രിയില്‍ എല്ലാവരും പങ്കാളികളാണം- മന്ത്രി സി രവീന്ദ്രനാഥ്

പ്രളയം : പുനര്‍നിര്‍മ്മാണപ്രക്രിയില്‍ എല്ലാവരും പങ്കാളികളാണം- മന്ത്രി സി രവീന്ദ്രനാഥ്

സംസ്ഥാനത്തെ പുനരധിവാസത്തിന് സെപ്തംബര്‍ 10 മുതല്‍ 15 വരെ സര്‍ക്കാര്‍ വിപുലമായ രീതിയില്‍ ധനശേഖരണമാണ് നടത്തുകയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. 1000 കോടിയുടെ നഷ്ടമാണ് ജില്ലയില്‍ മാത്രം കണക്കാക്കിയിരിക്കുന്നത്. പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്ന് മന്ത്രി  പറഞ്ഞു. പെരിഞ്ഞനം പഞ്ചായത്തിന്‍റെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം