Loading

Archive

Day: September 13, 2018

3 posts

ദുരിതാശ്വാസം: മഹിളാ പ്രധാന്‍ ഏജന്‍റുമാര്‍ മാതൃകയായി

ദുരിതാശ്വാസം: മഹിളാ പ്രധാന്‍ ഏജന്‍റുമാര്‍ മാതൃകയായി

കൊടകര ബ്ലോക്കിലെ മഹിളാ പ്രധാന്‍ ഏജന്‍റുമാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1.50 ലക്ഷം രൂപയുടെ ചെക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രൊഫ. സി രവീന്ദ്രനാഥിന് കൈമാറി. പ്രളയം മൂലമുണ്ടായ നാശനഷ്ടങ്ങളില്‍ നിന്ന് പ്രളയബാധിതരെ കരകയറ്റാന്‍ വേണ്ടി മഹിളാ പ്രധാന്‍ ഏജന്‍റുമാര്‍ക്ക് ലഭിക്കുന്ന തുച്ഛമായ തുകയില്‍ നിന്ന് സ്വരൂപിച്ച ധനസഹായമാണ് കൈമാറിയത്.

ദുരിതാശ്വാസനിധി : കോര്‍പ്പറേഷനും പങ്കാളികളാകുന്നു

ദുരിതാശ്വാസനിധി : കോര്‍പ്പറേഷനും പങ്കാളികളാകുന്നു

മുഖ്യമന്ത്രിയുടെ  ദുരിതശ്വാസ നിധിയിലേക്ക് ത്യശൂര്‍ കോര്‍പ്പറേഷനില്‍ നിന്നും  പരമവധി തുക സമാഹരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി  പ്രൊഫ. സി രവീന്ദ്രനാഥിന്‍റെ  നേത്യത്വത്തില്‍ കൂടിയ  കോര്‍പ്പറേഷന്‍ അവലോകന യോഗത്തില്‍  തീരുമാനം. മേയര്‍ അജിത ജയരാജന്‍, ഡെപ്യൂട്ടി മേയര്‍  ബീന മുരളി,  കോര്‍പ്പറേഷന്‍ സെക്രട്ടറി  വിനു സി കുഞ്ഞപ്പ, സാന്‍ഡിംഗ് കമ്മറ്റി

ദുരിതാശ്വാസനിധി: വിദ്യാലയങ്ങളില്‍ നിന്ന് ഒരു കോടി രൂപ സമാഹരിച്ചു

ദുരിതാശ്വാസനിധി: വിദ്യാലയങ്ങളില്‍ നിന്ന് ഒരു കോടി രൂപ സമാഹരിച്ചു

ജില്ലയിലെ വിദ്യാലയങ്ങളില്‍ നിന്നും ബുധനാഴ്ച (സെപ്തംബര്‍ 12) മാത്രം ശേഖരിച്ച വിഭവ സമാഹരണം ഒരു കോടി രൂപ. സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ സ്കൂളുകളില്‍ നിന്നും പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമാണ് തുക സമാഹരിച്ചത്. 1300 സ്കൂളുകളില്‍ നിന്നുള്ള വിഭവ സമാഹരണം വ്യാഴാഴ്ചയും (സെപ്തംബര്‍ 13) തുടരുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ