പ്രളയത്തില്‍ നശിച്ച പുസ്തകശാലകളെ വീണ്ടെടുക്കുതിലൂടെ സമൂഹമനസ്സിന്റെ പുനര്‍നിര്‍മ്മാണമാണ് നടക്കുതെ് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. കേവലമൊരു കെ’ിടമല്ല പുസ്തകശാലകളെും സമൂഹമനസ്സിന്റെ പ്രതിഫലനമാണ് അവയെും അദ്ദേഹം സൂചിപ്പിച്ചു. കേരള ഭാഷ ഇന്‍സ്റ്റിറ്റിയൂ’്, ജില്ലാ ലൈബ്രറി കൗസില്‍ എിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അക്ഷരങ്ങളുടെ അതിജീവനപ്പാത അഥവാ പ്രളയനാശം വ പുസ്തകശാലകള്‍ക്ക് പുസ്തകങ്ങള്‍ നല്‍കു പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുു മന്ത്രി. പ്രളയം സംബന്ധിച്ച അനുഭവങ്ങള്‍ പുതുതലമുറയ്ക്കായി രേഖപ്പെടുത്തും. അത്തരം അനുഭവങ്ങള്‍ ചേരു രണ്ടു പുസ്തകങ്ങള്‍ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച് വീടുകളില്‍ വിതരണ ചെയ്യും. മനസ്സിനെ പുനര്‍നിര്‍മ്മിക്കു കാര്യത്തില്‍ ഒരു മാതൃകയായി തൃശൂര്‍ ജില്ലാ മാറുണമെും മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് സൂചിപ്പിച്ചു.