സൌജന്യ സ്കൂൾ യൂണിഫോറം വിതരണം  അടുത്ത വർഷത്തേക്ക് 108.70 കോടി രൂപ  പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ചു
സംസ്ഥാനത്തെ പൊതുവിദ്യാല്യങ്ങളിലെ കുട്ടികൾക്ക് 2019-20 അദ്യ്ർയനവർഷം സൌജന്യമായി കൈത്തറി യൂണിഫോറം വിതരണം ചെയ്യുന്ന പദ്ധതിക്ക് 108.70 കോടി രൂപ അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. കൈത്തറി വകുപ്പ് ഡയറക്ടർ സമർപ്പിച്ച വിശദമായ റിപ്പോർട്ട് 1/11/2018 ൽ ചേർന്ന പ്രത്യേക വർക്കിംഗ് ഗ്രൂപ്പ് യോഗം അംഗീകരിച്ചാണ് ഭരണാനുമതി നല്കിയത്.