പുസ്തകം വില്‍ക്കാന്‍ മഹിളാപ്രധാന്‍ ഏജന്‍റുമാര്‍ക്കൊപ്പം വിദ്യാഭ്യാസമന്ത്രിയും പ്രളയദുരന്തത്തില്‍ പെട്ടവരെ സഹായിക്കാനായി ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ സാഹിത്യ അക്കാദമി പുറത്തിറക്കിയ 'പ്രളയാക്ഷരങ്ങള്‍' എന്ന പുസ്തകം വിറ്റ് ജില്ലയില്‍ വീടുകള്‍ നിര്‍മ്മിക്കുമെന്ന് പ്രൊഫ. സി. രവീന്ദ്രനാഥ്. പുതുക്കാട് മണ്ഡലത്തില്‍ മഹിളാപ്രധാന്‍ ഏജന്‍റുമാരുടെ നേതൃത്വത്തില്‍ വീടുകള്‍ തോറും നടത്തിയ പുസ്തക വില്പന ഉദ്ഘാടനം ചെയ്ത്