Loading

Archive

Day: November 26, 2018

3 posts

2019 ജനുവരി മുതൽ പഠിപ്പിച്ചു തുടങ്ങേണ്ട പാഠപുസ്തകങ്ങൾ ഒരുമാസം മുമ്പേ സ്കൂളുകളിലെത്തി

2019 ജനുവരി മുതൽ പഠിപ്പിച്ചു തുടങ്ങേണ്ട പാഠപുസ്തകങ്ങൾ ഒരുമാസം മുമ്പേ സ്കൂളുകളിലെത്തി

2019 ജനുവരി മുതൽ പഠിപ്പിച്ചു തുടങ്ങേണ്ട പാഠപുസ്തകങ്ങൾ ഒരുമാസം മുമ്പ് തന്നെ സ്കൂളുകളിലെത്തിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് നടപടികൾ പൂർത്തീകരിച്ചു. പൊതുമേഖലാ സ്ഥാപനമായ കെ.ബി.പി.എസാണ് പാഠപുസ്തകങ്ങളുടെ അച്ചടി സമയബന്ധിതമായി പൂർത്തീകരിച്ചത്. 66 ടൈറ്റിലുകളിലായി 59,50,000 പാഠപുസ്തക­ങ്ങളാണ് 3325 സ്കൂൾ സൊസൈറ്റികൾ മുഖാന്തിരം വിതരണം പൂര്‍ത്തീകരിച്ചു കഴിഞ്ഞത്. ഇതിനു പിന്നിൽ പ്രവർത്തിച്ച പൊതുവിദ്യാഭ്യാസ

ഇന്ത്യൻ ഭരണഘടന മാനവിക ആശയങ്ങൾ കൊണ്ട് സമ്പന്നം: വിദ്യാഭ്യാസ മന്ത്രി

ഇന്ത്യൻ ഭരണഘടന മാനവിക ആശയങ്ങൾ കൊണ്ട് സമ്പന്നം: വിദ്യാഭ്യാസ മന്ത്രി

മാനവികത നിറഞ്ഞുനിൽക്കുന്ന ആശയങ്ങളാൽ സമ്പന്നമാണ് ഇന്ത്യയുടെ ഭരണഘടനയെന്നും ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഭരണഘടനയാണിതെന്നും പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പ് സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യയുടെ മനസ്സ് ഇങ്ങനെയായിരിക്കണമെന്ന് ഇന്ത്യൻ ജനത ചിന്തിച്ചിരുന്നതുകൊണ്ടാണ് ഭരണഘടനയ്ക്ക് ഈ ആശയസമ്പന്നത കൈവന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ

തെറ്റായ ആചാരങ്ങളും ധാരണകളും തിരുത്തിയാണ് നാട് പുരോഗതി നേടിയത്: മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

തെറ്റായ ആചാരങ്ങളും ധാരണകളും തിരുത്തിയാണ് നാട് പുരോഗതി നേടിയത്: മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

തെറ്റായ ധാരണകളും ആചാരങ്ങളും നവോത്ഥാന പ്രക്രിയയിലൂടെ തിരുത്തിയാണ് നാട് പുരോഗതി നേടിയതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ലോകത്തെല്ലായിടത്തും ഇങ്ങനെയാണ് വളർച്ചയുണ്ടായത്. വിവേകാനന്ദൻ വിശേഷിപ്പിച്ച ഭ്രാന്താലയത്തിൽ നിന്ന് മതനിരപേക്ഷ സംസ്ഥാനമായി കേരളത്തെ രൂപപ്പെടുത്തിയത് നവോത്ഥാന നായകരുടെ നേതൃത്വത്തിൽ നടന്ന നവോത്ഥാന പ്രവർത്തനങ്ങളും സമരങ്ങളുമാണെന്ന് മന്ത്രി പറഞ്ഞു.