Loading

Archive

Day: December 17, 2018

3 posts

നന്മയുളള മനസ്സ് എല്ലാവര്‍ക്കുമുണ്ടാകണം : മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

നന്മയുളള മനസ്സ് എല്ലാവര്‍ക്കുമുണ്ടാകണം : മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

നډയുളള മനസ്സുകളുടെ പ്രവര്‍ത്തനമാണ് വീണ്ടെടുപ്പിന് ശക്തിപകരുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. വീണ്ടെടുപ്പിന്‍റെ മുന്നാംദിവസമായ ഞായാറാഴ്ച വീണ്ടെടുപ്പ് വേദിയിലെത്തി ആസ്വാദകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ നവകേരള സൃഷ്ടിക്കായി കൈയയച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നുണ്ട്. ആ രീതിയിലാണ് വീണ്ടെടുപ്പിനും ആളുകള്‍ സംഭാവന നല്‍കുന്നത്. വീണ്ടെടുപ്പിന്‍റെ

പാങ്ങ്ഗവ.ജി.യു.പിസ്‌കൂളിന്റെകെട്ടിട നിര്‍മ്മാണത്തിന് സാങ്കേതികാനുമതിക്ക് നിര്‍ദേശം

പാങ്ങ്ഗവ.ജി.യു.പിസ്‌കൂളിന്റെകെട്ടിട നിര്‍മ്മാണത്തിന് സാങ്കേതികാനുമതിക്ക് നിര്‍ദേശം

മങ്കട നിയോജകമണ്ഡലത്തിലെ പാങ്ങ്ഗവ.ജി.യു.പിസ്‌കൂളിന്റെകെട്ടിട നിര്‍മ്മാണത്തിന് സാങ്കേതികാനുമതി നല്‍കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ നിര്‍വ്വഹണ ഏജന്‍സിയായ തദ്ദേശസ്വയംഭരണവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്‌വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫസര്‍. സിരവീന്ദ്രനാഥ്അറിയിച്ചു. നിയമസഭയില്‍ടി.എ അഹമ്മദ് കബീര്‍എം.എല്‍.എയുടെചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.  മണ്ഡലത്തിലെമികവിന്റെകേന്ദ്രമായിതെരഞ്ഞെടുക്കപ്പെട്ട മക്കരപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് കിഫ്ബി പദ്ധതി പ്രകാരംഅഞ്ച്‌കോടി രൂപ അനുവദിച്ച് ഭരണാനുമതി നല്‍കികെട്ടിട

നൂറ് കോടി രൂപയുടെ വികസന പദ്ധതികളുമായി പറപ്പൂക്കര ഗ്രാമപഞ്ചായത്ത് മാതൃകപരമായ നേട്ടത്തിലേക്ക് : പ്രൊഫ. സി രവീന്ദ്രനാഥ്

നൂറ് കോടി രൂപയുടെ വികസന പദ്ധതികളുമായി പറപ്പൂക്കര ഗ്രാമപഞ്ചായത്ത് മാതൃകപരമായ നേട്ടത്തിലേക്ക് : പ്രൊഫ. സി രവീന്ദ്രനാഥ്

നൂറ് കോടി രൂപയുടെ വന്‍ വികസന പദ്ധതികളുമായി പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് മാതൃകാപരമായ നേ ട്ടത്തിലെത്തിച്ചേരുമെന്നു പൊതുവിദ്യദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. രണ്ടു വര്‍ഷത്തിനുള്ളില്‍ സമഗ്രമായ വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് പഞ്ചായത്ത് വിഭാവനം ചെയ്തിരിക്കുന്നത്. ഉല്പാദന മേഖല, സേവന പശ്ചാത്തല മേഖല, വിദ്യഭ്യാസ മേഖല, ആരോഗ്യ