സ്ത്രീ സ്വാതന്ത്ര്യത്തിലൂടെയും സ്ത്രീ - പുരുഷ സമത്വത്തിലൂടെയുമാണ് മാനവികത ഉയര്‍ത്തിപ്പിടിക്കാനാവുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ വനിതാമതില്‍ സംഘാടക സമതിയുടെ യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി. വനിതാമതിലിലൂടെ സമസ്ത മേഖലകളിലും സ്ത്രീ സമത്വമാണ് ലക്ഷ്യമാക്കുന്നത്. നവോത്ഥാനത്തെ പിറകോട്ടടിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുമ്പോള്‍