വിദ്യാഭ്യാസം ശാസ്‌ത്രീയമാക്കലാണ്‌ ജനകീയ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്‌. അയ്യന്തോള്‍ ഗവ. വി എച്ച്‌ എസ്‌ എസ്‌ ന്റെ ശതാബ്‌ദി ആഘോഷങ്ങളുടെ ഉദ്‌ഘാടനത്തിന്‌ സ്‌കൂളില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ്‌ അദ്ദേഹം അഭിപ്രായപ്പെട്ടത്‌. ജീവിതത്തിന്റെ എല്ലാ മേഖലകളിലും കണ്ട്‌ പഠിക്കുന്നതാണ്‌ യഥാര്‍ത്ഥ പഠനമെന്നും നല്ല തലമുറകളെ