പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനം മാര്‍ച്ച് 2 ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് കോമ്പൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ വനംവകുപ്പ് മന്ത്രി കെ. രാജു അധ്യക്ഷനാകും. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി , തദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.