ലഹരി മാഫിയെ ജനകീയമായി നേരിടും : മുഖ്യമന്ത്രി പിണറായി വിജയൻ ഭാവിതലമുറയെ ഇല്ലാതാകാൻ ശ്രമിക്കുന്ന ലഹരി മാഫിയെ ജനകീയമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന പ്രവേശനോത്സവം തൃശൂരിലെ ചെമ്പൂച്ചിറ ഗവ. എച്ച് എസ് എസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഊർജസ്വലമായ ഒരു യുവതയെ ഇല്ലാതാക്കാനുളള ശ്രമമാണ് ലഹരി