ആധുനിക വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അതിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞുവെന്നും പൊതു വിദ്യാഭ്യാസ മന്ത്രി.പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. പൊതു വിദ്യാലയസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എയ്ഡഡ് വിദ്യാലയങ്ങളുടെ നവീകരണത്തിന് സംസ്ഥാന ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ചലഞ്ച് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ആദ്യ സ്‌കൂള്‍ കെട്ടിടം