സാക്ഷരതാ മിഷന്റെ ട്രാൻസ്‌ജെൻഡർ സൗജന്യ തുടർവിദ്യാഭ്യാസ പദ്ധതിയായ സമന്വയയിലൂടെ ഇത്തവണ പത്താം തരം തുല്യത പാസായത് 21 ട്രാൻസ്ജെൻഡറുകൾ. വിജയിച്ച എല്ലാവരെയും വി. ജെ. ടി. ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി സി. രവീന്ദ്രനാഥ് അനുമോദിച്ചു. സർട്ടിഫിക്കറ്റ് നേടാൻ മാത്രമല്ല, ജീവിതത്തിൽ പ്രാവർത്തികമാക്കാനുമാണ് പഠിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. സമൂഹത്തിൽ