പൊതുവിദ്യാഭ്യായജ്ഞത്തിലൂടെ ആധുനികവിദ്യാഭ്യാസത്തിന്റെ പ്രധാനപ്പെട്ട ഹബ്ബായി കേരളത്തെ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പ്രൊഫ.സി രവീന്ദ്രനാഥ് പറഞ്ഞു. ഈ വർഷത്തെ ചാലക്കുടി എം .എൽ .എ യുടെ പ്രതിഭാപുരസ്‌ക്കാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെതന്നെ ഏറ്റവും ആധുനികമായ പാഠ്യപദ്ധതിയായ ടെക്‌നോളോജിക്കൽ പെഡഗോജി ആണ് കേരളത്തിൽ നടപ്പാക്കുന്നതെന്നും ലോകത്തിലെ വൈജ്ഞാനിക രംഗത്തേക്ക്