* പ്രൈമറി സ്‌കൂളുകള്‍ക്കുള്ള ഹൈടെക് ലാബ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെ നാടും വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം വന്നതോടെ പൊതുവിദ്യാലയങ്ങളിലെ അക്കാദമിക് രംഗം നല്ലതുപോലെ മെച്ചപ്പെടുകയും അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ട് അഞ്ചുലക്ഷത്തോളം വിദ്യാര്‍ഥികള്‍ പൊതുവിദ്യാലയങ്ങളില്‍ വന്നു