എല്ലാ മേഖലകളിലും മികച്ച വിദ്യാർത്ഥികളെ സൃഷ്ടിക്കുകയാണ് പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ലക്ഷ്യമെന്നും അതിനായി ലഹരി വസ്തുക്കൾ കടക്കാത്ത ഡ്രഗ് ഫ്രീ ക്യാമ്പസ്‌ എന്ന പദ്ധതി ഉടൻ പ്രാവർത്തികമാക്കുന്നെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. നാട്ടിക നിയോജകമണ്ഡലം എം എൽ എ വിദ്യാഭ്യാസ പുരസ്ക്കാരം പ്രബുദ്ധം 2019