ജനകീയം അതിജീവനം പൊതുജന സമ്പർക്ക പരിപാടി 20 ന് തൃശൂരിൽ പ്രളയാനന്തര കേരളം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കിയിട്ടുള്ള പുനരധിവാസ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും സഹായധനം ലഭിച്ചവരെ ആദരിക്കുന്നതിനും ശേഷിക്കുന്നവർക്ക് സഹായധനം കൈമാറുന്നതിനുമായി ജില്ലാഭരണകൂടം സംഘടിപ്പിക്കുന്ന 'ജനകീയം അതിജീവനം' പരിപാടി ജൂലൈ 20 ന് തൃശൂരിൽ നടക്കും. രാവിലെ 10 മുതൽ